
റിപ്പോര്‍ട്ട്
ന്യൂ ഡൽഹി:ഒരു സുപ്രധാന ചുവടുവെയ്പ്പിൽ, രാജ്യത്തെ പൊതു പ്രക്ഷേപണ സംവിധാനമായ പ്രസാർഭാരതി, കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയത്തിന് കീഴിലെ ഭാസ്കരാചാര്യ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്പേസ് ആപ്ലിക്കേഷൻസ് ആൻഡ് ജിയോ ഇൻഫർമാറ്റിക്സ്-മായി ധാരണാപത്രത്തിൽ...
