
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ലെഫ്റ്റനന്റ് ജനറല്‍ മനോജ് പാണ്ഡെ ഇന്ത്യയുടെ കരസേനാ മേധാവിയായി ചുമതലയേറ്റു. എഞ്ചീനിയറിംഗ് വിഭാഗത്തില്‍ നിന്ന് കരസേനാ മേധാവിയാകുന്ന ആദ്യ വ്യക്തിയെന്ന ഖ്യാതിയോടെയാണ് പുതിയ കരസേനാ മേധാവിയായി മനോജ് പാണ്ഡെ ചുമതലയേല്‍ക്കുന്നത്. ജനറല്‍ എം...
