റിപ്പോര്‍ട്ട്
കോട്ടയം: മകള്‍ വരച്ച താമരയുടെ ചിത്രം വാട്‌സാപ്പില്‍ സ്റ്റാറ്റസ് ആക്കിയ സി പി എം വനിതാ നേതാവിനെതിരേ വ്യാജ പ്രചരണമെന്ന് പരാതി. ഏറ്റുമാനൂര്‍ ഏരിയാ കമ്മിറ്റി അംഗവും കര്‍ഷക സംഘം സംസ്ഥാന നേതാവുമായ ഗീത...