
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ അംഗീകരിക്കാതെ കര്‍ഷകര്‍ പ്രക്ഷോഭത്തില്‍ നിന്ന് പിന്മാറില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ അധ്യക്ഷന്‍ രാകേഷ് ടിക്കായത്ത്. അതേസമയം കേന്ദ്രവുമായുള്ള സമവായ ചര്‍ച്ചകള്‍ക്ക് തങ്ങളുടെ ഭാഗത്ത് നിന്നും സമ്മര്‍ദ്ദം ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു....

