
റിപ്പോര്‍ട്ട്
കാക്കനാട്: കോവിഡ് മാനദണ്ഡങ്ങളുടെ പാലനം ഉറപ്പു വരുത്തുന്നതിനായി ജില്ലയിൽ 140 സെക്ടറൽ മജിസ്ട്രേറ്റുമാരെക്കൂടി അധികമായി നിയമിക്കുന്നു. നിലവിൽ പ്രവർത്തിക്കുന്ന അറുപതു പേർക്കു പുറമെയാണിത്. ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥരെയാണ് സെക്ടറൽ മജിസ്ട്രേറ്റുമാരായി നിയമനം നൽകുന്നത്. കോവിഡ്...
