ആദ്യ ഭാര്യ ജീവിച്ചിരിക്കെ രണ്ടാം വിവാഹത്തിനെത്തിയ യുവാവിന് പെൺവീട്ടുകാരുടെ മർദനം

July 13, 2023

ഗയ: കഷണ്ടിയാണെന്ന വിവരം മറച്ച് വച്ച് വിവാഹിതനാവാനെത്തിയ യുവാവിന് വധുവിൻറെ ബന്ധുക്കളുടെ മർദ്ദനം. കൂട്ടത്തല്ലിനിടെ വരൻറെ വെപ്പുമുടി താഴെ വീഴുക കൂടി ചെയ്തതോടെ ആദ്യ ഭാര്യ ജീവിച്ചിരിക്കെ രണ്ടാം വിവാഹത്തിനെത്തിയ യുവാവിനെ പെൺവീട്ടുകാർ പൊതിരെ തല്ലുകയായിരുന്നു. ഗയയിലെ ഇഖ്ബാൽപൂരിലാണ് സംഭവം. കൈകൾ …