സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണത്തില്‍ ഗൗരവമുള്ള വഴിത്തിരിവ്; സംഭവത്തിനു പിന്നില്‍ ഉന്നതതല ഇടപെടലും ആസൂത്രണവും, ജനനേന്ദ്രിയം മുറിക്കുന്ന ദൃശ്യങ്ങള്‍ യുവതി ഇന്റര്‍നെറ്റില്‍ കണ്ടതിന്റെ ഡിജിറ്റല്‍ തെളിവ് ലഭിച്ചു.

May 30, 2020

തിരുവനന്തപുരം: ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണത്തില്‍ ഗൗരവമുള്ള വഴിത്തിരിവ്. സംഭവത്തിനു പിന്നില്‍ ഉന്നതതല ഇടപെടലും ആസൂത്രണവും.. ജനനേന്ദ്രിയം മുറിക്കുന്ന ദൃശ്യങ്ങള്‍ യുവതി ഇന്റര്‍നെറ്റില്‍ കണ്ടതിന്റെ ഡിജിറ്റല്‍ തെളിവ് ലഭിച്ചു. ലോക്കല്‍ പൊലീസിന്റെ അന്വേഷണത്തില്‍ ഗുരുതരമായ പിഴവ് സംഭവിച്ചതായി …