
റിപ്പോര്‍ട്ട്
മാവോവാദി ബന്ധം: ആന്ധ്രയിലെ വിവിധ കേന്ദ്രങ്ങളില്‍ എന്‍ഐഎ പരിശോധന
By ന്യൂസ് ഡെസ്ക്
•
November 18, 2021
വിശാഖപ്പട്ടണം: സിപിഐ മാവോവാദി ബന്ധം ആരോപിച്ച് ആന്ധ്രയിലെ വിവിധ കേന്ദ്രങ്ങളില്‍ എന്‍ഐഎ പരിശോധന നടത്തി. സിപിഐ മാവോവാദി പാര്‍ട്ടിക്ക് വിവിധ തരത്തിലുള്ള സഹായം ചെയ്തവരുടെ വീടുകളിലാണ് പരിശോധന. ആന്ധ്രയിലെ പ്രകാശം, വിശാഖപ്പട്ടണം തുടങ്ങിയ ജില്ലകളിലാണ്...
Read full story

