
റിപ്പോര്‍ട്ട്
തിരുവനന്തപുരം : മാധ്യമ പ്രവര്‍ത്തകന്‍ ജി.എസ് ഗോപീകൃഷ്‌ണന്‍ അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആയിരുന്നു അന്ത്യം. എസിവി,അമൃത ടിവി, കൗമുദി ടിവി, ചാനലുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അമൃത ടിവി തിരുവനന്തപുരം ബ്യൂറോ ചീഫ് ആയും പ്രവര്‍ത്തിച്ചിരുന്നു....
