വില കൂടിയിട്ടും ഇന്ധന ഉപഭോഗം ജൂണിൽ വർധിച്ചെന്ന് കണക്ക്

July 11, 2021

ന്യൂഡൽഹി: രാജ്യത്തെ ഇന്ധന ഉപഭോഗം 2021 ജൂൺ മാസത്തിൽ വർധിച്ചതായി കണക്ക്. മെയ് മാസത്തിൽ ഒൻപത് മാസത്തെ ഏറ്റവും കുറഞ്ഞ ഉപഭോഗം രേഖപ്പെടുത്തിയ ശേഷമാണ് തിരിച്ചുവരവ്. കൊവിഡ് വ്യാപനം കുറഞ്ഞതും നിയന്ത്രണങ്ങളിൽ ഇളവ് വന്നതുമാണ് ഉയരാൻ കാരണം. ഇന്ധന ഉപഭോഗം 1.5 …