
റിപ്പോര്‍ട്ട്
വെള്ളനാട് പഞ്ചായത്തില്‍ സെക്രട്ടറിയും പ്രസിഡന്റും തമ്മിൽ അഭിപ്രായ ഭിന്നത : ആത്മഹത്യാ ഭീഷണി മുഴക്കി സെക്രട്ടറി
തിരുവനന്തപുരം| വെള്ളനാട് പഞ്ചായത്തില്‍ ആത്മഹത്യാ ഭീഷണി മുഴക്കി സെക്രട്ടറി. വെള്ളനാട് പഞ്ചായത്ത് സെക്രട്ടറി ബിന്ദുവാണ് കത്തിയുമായി ആത്മഹത്യ ഭീഷണി മുഴക്കിയത്. ഫെബ്രുവരി 21ന് വൈകിട്ട് പഞ്ചായത്ത് ഓഫീസില്‍ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. പ്രസിഡന്റ് വെള്ളനാട്...
