പൊതു തെരഞ്ഞെടുപ്പിന് ആവേശം പകര്‍ന്ന് ക്രിക്കറ്റും

March 8, 2021

മലപ്പുറം: പൊതു തെരഞ്ഞെടുപ്പില്‍ പരമാവധി വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായുള്ള വിവിധ പ്രചരണ പരിപാടികളുടെ ഭാഗമായി മലപ്പുറത്ത് നടന്ന സൗഹൃദ ക്രിക്കറ്റ് മത്സരം ആവേശമായി. ജില്ലയിലെ മാധ്യമ പ്രവര്‍ത്തകരുടെ മീഡിയ ഇലവനും കലക്ടറേറ്റ് ജീവനക്കാരുടെ കലക്ടറേറ്റ് ഇലവനും തമ്മില്‍ മലപ്പുറം എം.എസ്.പി എല്‍.പി. …