ഡല്‍ഹി: ഫ്രാൻസ്, അമേരിക്ക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി 10 തിങ്കളാഴ്ച യാത്ര തിരിക്കും. ഇന്ന് വൈകുന്നേരം ഫ്രാൻസില്‍ എത്തുന്ന മോദി ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോണ്‍ ഒരുക്കുന്ന അത്താഴ വിരുന്നില്‍ പങ്കെടുക്കും.11 ചൊവ്വാഴ്ച നടക്കുന്ന നിർമിത ബുദ്ധി ഉച്ചകോടിയില്‍...
Read full story
പാരീസ്: അന്താരാഷ്ട്ര എഐ ആക്ഷന്‍ ഉച്ചകോടി ഫെബ്രുവരി 10, 11 തീയതികളില്‍ ഫ്രാന്‍സില്‍ നടത്തും. ഇന്ത്യയെ പ്രതിനിധീകരിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും.ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോണാണ് "ഈ വിവരം മാധ്യമങ്ങളെ അറിയിച്ചത്.കഴിഞ്ഞ വര്‍ഷം നവംബര്‍ 15ന് ബ്രസീലിലെ റിയോ ഡി...
Read full story
ഫ്രഞ്ച് വാക്സിന് ഇന്ത്യയില്‍ പരീക്ഷണാനുമതി
റിപ്പോര്‍ട്ട്

ഫ്രഞ്ച് വാക്സിന് ഇന്ത്യയില്‍ പരീക്ഷണാനുമതി

By ന്യൂസ് ഡെസ്ക് July 9, 2021
മുംെബെ: ഫ്രഞ്ച് മരുന്നു നിര്‍മാണക്കമ്പനിയായ സനോഫിയുടെ കോവിഡ് പ്രതിരോധ വാക്സിന് ഇന്ത്യയില്‍ മൂന്നാംഘട്ട പരീക്ഷണത്തിന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറലി(ഡി.ജി.സി.ഐ)ന്റെ അനുമതി. വാക്സിന്റെ സുരക്ഷ, ഫലപ്രാപ്തി, രോഗപ്രതിരോധശേഷി എന്നിവയാണ് മുഖ്യമായും മൂന്നാംഘട്ടത്തില്‍ പരിശോധിക്കുന്നത്. രോഗലക്ഷണം പ്രകടമാകുന്നതും അല്ലാത്തതുമായ കോവിഡ് വൈറസിനെ പ്രതിരോധിക്കാനുള്ള വാക്സിന്റെ...
Read full story
പാരീസ്: നൈസ്, പാരീസ് ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ലോകമെങ്ങുമുള്ള ഫ്രഞ്ച് പൗരന്മാർ അതീവ ജാഗ്രത പുലർത്തണമെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ-യെവ്സ് ലെ ഡ്രിയാൻ മുന്നറിയിപ്പ് നൽകി. സുരക്ഷ കർശനമാക്കാൻ ലോകമെമ്പാടുമുള്ള ഫ്രഞ്ച് എംബസികൾക്ക് നിർദ്ദേശം നൽകിയതായി അദ്ദേഹം പറഞ്ഞു. മുഹമ്മദ് നബിയെ...
Read full story
പാരിസ് : മതനിന്ദ ആരോപിച്ച്‌ തലയറുത്ത് കൊലപ്പെടുത്തിയ അദ്ധ്യാപകന്‍ സാമുവല്‍ പാറ്റിയെ ആദരിക്കാന്‍ തീരുമാനമെടുത്ത് ഫ്രഞ്ച് ഭരണകൂടം. രാജ്യത്തെ ഏറ്റവും വലിയ ബഹുമതിയായ ലെജിയണ്‍ ഡി ഹോണര്‍ നല്‍കിയാണ് ആദരിക്കുന്നത്. പൊതു ചടങ്ങില്‍വെച്ചായിരിക്കും അദ്ദേഹത്തിനുള്ള ബഹുമതി സമ്മാനിക്കുക. ഇതിനായി പാരിസിലെ സൊര്‍ബോണ്‍...
Read full story