റിപ്പോര്‍ട്ട്
ഷിക്കാഗോ: കൊടുക്കുന്ന കൈക്ക് കടിക്കുന്ന പട്ടിയെ വളര്‍ത്തല്‍ എന്നാണല്ലോ ചൊല്ല്. 52കാരി വീട്ടമ്മയെ വളര്‍ത്തുനായ കടിച്ചുകൊന്നപ്പോള്‍ അതു സത്യമായി. വീട്ടില്‍ വളര്‍ത്തിയിരുന്ന മൂന്നു ഫ്രഞ്ച് ബുള്‍ഡോഗുകളില്‍ ഒന്നിന്റെ ആക്രമണത്തില്‍ 52കാരി ലിസ അര്‍സൊവിന്റെ അന്ത്യം...