പുതിയ പാര്‍ലമെന്റില്‍ സ്പീക്കറുടെ ചേംബറിന് മുകളിലായി പഴയ ചെങ്കോല്‍ സ്ഥാപിക്കുമെന്ന അമിത്ഷായുടെ പ്രസ്താവനയാണ് ചെങ്കോലിന് വീണ്ടും ചര്‍ച്ചാവിഷയമാക്കിയിരിക്കുന്നത്. തഞ്ചാവൂരില്‍ നിന്നെത്തിയ പൂജാരിമാര്‍ ആദ്യം മൗണ്ട്ബാറ്റണ് നല്‍കിയ ചെങ്കോല്‍ അദ്ദേഹം മടക്കിനല്‍കിയശേഷം ജവാഹര്‍ലാല്‍ നെഹ്റുവിന്റെ വസതിയിലെത്തി അദ്ദേഹത്തിന് സമ്മാനിച്ചുവെന്നാണ് ആഭ്യന്തരമന്ത്രി അമിത് ഷായുടെ...
Read full story