
അറിയിപ്പുകള്‍
ആലപ്പുഴ: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിനുകീഴില്‍ ജില്ലയില്‍ ജനറല്‍ ആശുപത്രിയ്ക്ക് പടിഞ്ഞാറു വശമുള്ള നിസ്സ സെന്ററിന്റെ രണ്ടാം നിലയിലെ തെക്കുഭാഗം പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജനങ്ങള്‍ക്കായുള്ള പരിശീലന കേന്ദ്രത്തില്‍ സൗജന്യ പി.എസ്.സി, യു.പി.എസ്.സി., ബാങ്കിങ് പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന 18 വയസ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. ...
