റിപ്പോര്‍ട്ട്
ആൾക്കൂട്ട വിചാരണക്ക് ഇരയായ ജിൽസ് ഉണ്ണിമാക്കലിനിനോടും മാത്യൂ ചേരുപറമ്പിലിനോടും പുരോഹിതർ ചെയ്ത കൊടും ക്രൂരതക്ക് സഭാവിശ്വാസികൾ ജിൽസ് ഉണ്ണിമാക്കലിന്റെ മുന്നിൽ  മുട്ടുകുത്തി മാപ്പ് ചോദിച്ച് മാതൃകയായി. അൽമായ പ്രൊട്ടക്ഷൻ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ  വിവിധ ജില്ലകളിൽ...