
നാലാം ക്ലാസുകാരിയെ അദ്ധ്യാപകൻ പീഡിപ്പിച്ച കേസ്: സഹപാഠിയുടെ മൊഴി
കണ്ണൂര്‍ ഏപ്രിൽ 13: അധ്യാപകനായ ബിജെപി പഞ്ചായത്ത് പ്രസിഡന്റ് നാലാം ക്ലാസുകാരിയെ സ്‌കൂളില്‍വെച്ച് പീഡിപ്പിച്ച കേസില്‍ അധ്യാപകനെതിരെ ഇരയായ കുട്ടിയുടെ സഹപാഠിയുടെ മൊഴി. കണ്ണൂര്‍ പാനൂരിലാണ് നാലാം ക്ലാസുകാരി പീഡനത്തിനിരയായത്. പ്രതിയായ പദ്മരാജന്‍ പലസമയത്തായി കുട്ടിയെ ഉപദ്രവിക്കുന്നത് കണ്ടിട്ടുണ്ടെന്ന് സഹപാഠി പറഞ്ഞു. …
നാലാം ക്ലാസുകാരിയെ അദ്ധ്യാപകൻ പീഡിപ്പിച്ച കേസ്: സഹപാഠിയുടെ മൊഴി Read More