
റിപ്പോര്‍ട്ട്
കൊവിഡ് വാക്സിന്റെ രണ്ടാംഘട്ട ഡോസ് വിതരണം ആരംഭിച്ചു: ആറ് ആഴ്ചക്കിടയില്‍ സ്വീകരിക്കണം
By ന്യൂസ് ഡെസ്ക്
•
February 14, 2021
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വാക്സിന്റെ രണ്ടാംഘട്ട ഡോസ് വിതരണം ആരംഭിച്ചു. വാക്സിന്റെ രണ്ടാം ഡോസ് നല്‍കാന്‍ ആരംഭിച്ച ഇന്നലെ വീണ്ടും കുത്തിവെപ്പെടുത്തത് 7668 പേര്‍ മാത്രമാണ്. നാല് ശതമാനം മാത്രമാണെന്ന് രണ്ടാം ഡോസ് സ്വീകരിച്ചതെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രാഥമിക കണക്ക്. ആറാഴ്ച്ചകള്‍ക്കിടയില്‍ രണ്ടാം...
Read full story

