
റിപ്പോര്‍ട്ട്
തിരുവനന്തപുരം : മുസ്ലിം ലീഗിനെ വീണ്ടും രൂക്ഷമായ വിമർശിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. മുന്നാക്ക സംവരണത്തിൽ സാമുദായിക ധ്രുവീകരണത്തിന് ലീഗ് ശ്രമിച്ചുവെന്ന് വിജയരാഘവൻ ആരോപിച്ചു. സംവരണത്തിനെതിരെ രംഗത്തിറങ്ങിയത് വർഗ്ഗീയ ശക്തികളാണ്. ഇതിനെതിരെ ശബ്ദിക്കാൻ...

