
റിപ്പോര്‍ട്ട്
ന്യൂ ഡല്‍ഹി ; സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ജോലിയിലും പ്രവേശനത്തിലും 10 ശതമാനം സംവരണം അനുവദിക്കാനുളള കേന്ദ്രത്തിന്റെ തീരുമാനത്തെ ചോദ്യം ചെയ്‌ത് സമര്‍പ്പിച്ച ഹര്‍ജിയുമായി ബന്ധ്‌പ്പെട്ട് കേരള ഹൈക്കോടതിയില്‍ നടക്കുന്ന നടപടികള്‍ സുപ്രിം കോടതി...

