രാമന്‍റെ അനുഗ്രഹം ഉണ്ടെങ്കില്‍ ഇന്‍ഡ്യയിലെത്തിരാമക്ഷേത്രം കാണുമെന്നു ഡാനിഷ് കനേരിയ

August 13, 2020

ന്യൂ ഡ‍ല്‍ഹി: രാമന്‍റെ അനുഗ്രഹം ഉണ്ടെങ്കില്‍ ഇന്‍ഡ്യയിലെത്തി രാമക്ഷേത്രം കാണുമെന്നു മുന്‍പാക്കിസ്ഥാന്‍   സ്പിന്‍ ബൗളര്‍ ഡാനിഷ് കനേരിയ  പറഞ്ഞു. ഇന്‍ഡ്യാ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ്  കനേരിയ ഈ വിവരം പറഞ്ഞത്. പാക്ക് ക്രിക്കറ്റ് ടീമിനുവേണ്ടി കളിച്ച ഹിന്ദുമതത്തില്‍ പെട്ട ഡാനിഷ് കനേരിയ  പാക്ക് ക്രിക്കറ്റ് ബോര്‍ഡിന്‍റെ മതപരമായ വിവേചനത്തിനെതിരെ പ്രതിക രിച്ചിരുന്നു. …