റിപ്പോര്‍ട്ട്
തിരുവനന്തപുരം : നാല് പതിറ്റാണ്ടോളം കേരള രാഷ്ട്രീയത്തിന്റെ ഗതിവിഗതികൾക്കൊപ്പം സഞ്ചരിച്ച ആർ.ബാലകൃഷ്ണപിള്ള ഓർമയായിട്ട് രണ്ട് വർഷം. മുന്നണി രാഷ്ട്രീയത്തിൽ പയറ്റിത്തെളിഞ്ഞ നേതാവായിരുന്നു ബാലകൃഷ്ണപിളള. കീഴൂട്ട് രാമൻ പിള്ള ബാലകൃഷ്ണപിള്ള എന്ന ആർ.ബാലകൃഷ്ണപിള്ള കേരള രാഷ്ട്രീയ...