റിപ്പോര്‍ട്ട്
തൃശ്ശൂർ: ഉറുവുംപാടത്തെ കാട്ടാന ആക്രമണത്തിന് തടയിടാന്‍ ഫെന്‍സിങ് സ്ഥാപിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. കര്‍ഷകരുടെ പ്രതിസന്ധികളും ബുദ്ധിമുട്ടുകളും പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഉറുവുംപാടത്ത് കാട്ടാന ആക്രമണം നടന്ന പ്രദേശം സന്ദര്‍ശിച്ചശേഷം...