കോന്നി: തണ്ണിത്തോട്ടിലെ നരഭോജി കടുവയെ പിടികൂടാന്‍ കുങ്കിയാനയും മയക്കുവെടി വിദഗ്ധ സംഘവുമായി വനപാലകര്‍. പിടികൊടുക്കാതെ നരഭോജി കടുവ. കടുവ രാത്രകാലങ്ങളില്‍ നാട്ടിലിറങ്ങി വീടുകളുടെ പരിസരത്ത് ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്നതുമാലം നാട്ടുകാര്‍ ഭീതിയിലാണ്. ഇതിനിടെ കടുവയെ പിടികൂടാന്‍...