റിപ്പോര്‍ട്ട്
കാനഡ: കാനഡയിൽ വമ്പൻ കാട്ടുതീ. ഏതാണ്ട് 18,688,691 ഏക്കറിലാണ് തീപിടുത്തമുണ്ടായത് എന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. കാട്ടുതീയിലുണ്ടായ പുക ഇപ്പോൾ അറ്റ്ലാന്റിക് സമുദ്രം കടന്ന് പടിഞ്ഞാറൻ യൂറോപ്പിലെത്തിയെന്നാണ് നാസ പറയുന്നത്. ഇതിന്റെ സാറ്റലൈറ്റ് ചിത്രങ്ങൾ...