
റിപ്പോര്‍ട്ട്
ബംഗളുരു: എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിനെതിരെ ബിനീഷ് കോടിയേരി. ചെയ്യാത്ത കാര്യങ്ങൾ ചെയ്തു എന്നു പറയാൻ ഇ ഡി ഉദ്യോഗസ്ഥർ നിർബന്ധിക്കുകയാണെന്ന് ബിനീഷ് ആരോപിച്ചു. 01/11/20 ഞായറാഴ്ച വൈകിട്ട് ബംഗളുരുവിലെ ആശുപത്രിയിൽ വച്ച് മാധ്യമങ്ങളോടാണ് ബിനീഷ് ഇക്കാര്യം...
