ന്യൂഡല്‍ഹി: സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്കിന് മൂന്നുകോടി രൂപ പിഴചുമത്തി. ബാങ്കിംങ്ങ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാണ് പിഴ. നിക്ഷേപ ഫോര്‍ട്ട് പോളിയോകളുടെ വര്‍ഗീകരണം ,മൂല്യനിര്‍ണയം, പ്രവര്‍ത്തനം എന്നിവയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളാണ് ബാങ്ക് ലംഘിച്ചതായി ആര്‍ബിഐ കണ്ടെത്തിയത് 1949ലെ ബാങ്കിംങ്ങ് റെഗുലേഷന്‍ ആക്ടിലെ വ്യവസ്ഥകള്‍...
Read full story