
റിപ്പോര്‍ട്ട്
ലക്‌നൗ: ഹാത്രാസ് പെണ്‍കുട്ടി രണ്ട് തവണ മൊഴി നല്‍കിയെന്നും ആദ്യത്തെ മൊഴിയില്‍ ബലാത്സംഗം നടന്നതായി പറഞ്ഞില്ലെന്നും യുപി പോലിസ്.പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെടുന്നത് സെപ്റ്റംബര്‍ 14നാണ്. ആദ്യമൊഴിയില്‍ സന്ദീപ് എന്ന വ്യക്തി ലൈംഗികമായി ആക്രമിച്ചുവെന്നും ദുപ്പട്ട...
