ന്യൂഡല്‍ഹി: നക്സല്‍ ബാധിത പ്രദേശങ്ങളില്‍ അത്യാധുനിക ഡ്രോണുകള്‍ വിന്യസിക്കാന്‍ സിആര്‍പിഎഫ് തീരുമാനം. കൂടുതല്‍ സമയം പറക്കാന്‍ കഴിയുന്നതും ഹൈ ഡെഫനിഷന്‍ വീഡിയോകള്‍ പകര്‍ത്താന്‍ കഴിയുന്നതുമായ ഡ്രോണുകളാണ് വിന്യസിക്കുക. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ഛത്തീസ്ഗഡിലെ സുക്മ, ദന്തേവാഡ, ബിജാപൂര്‍ തുടങ്ങിയ റെഡ് സോണ്‍...
Read full story