വാട്ടര്‍ പമ്പ് മോഷ്ടിച്ച രണ്ട് യുവാക്കള്‍ അറസ്റ്റില്‍
കല്ലമ്പലം: വാട്ടര്‍ പമ്പ് മോഷ്ടിച്ച രണ്ട് യുവാക്കള്‍ അറസ്റ്റില്‍. തമിഴ്‌നാട് തപ്പരപ്പ് സ്വദേശി മണിക്കുട്ടന്‍(20), ഇയാളുടെ ബന്ധുവായ അനന്തുശങ്കര്‍ (20) എന്നിവരാണ് അറസ്റ്റിലായത്.പത്തുവര്‍ഷമായി പുതുശേരിക്ക് സമീപം തലവിളയില്‍ താമസക്കാരാണിവര്‍. തലവിള എംആര്‍ വില്ലയില്‍ മുഹമ്മദ് റഷീദ് കൃഷിയാവശ്യത്തിനായി കിണറ്റില്‍ ഫിറ്റ് ചെയ്തിരുന്ന …
വാട്ടര്‍ പമ്പ് മോഷ്ടിച്ച രണ്ട് യുവാക്കള്‍ അറസ്റ്റില്‍ Read More