ഇന്‍ഡോര്‍: പുതുവത്സരദിനത്തോടനുബന്ധിച്ച് നടത്തിയ പരിപാടിക്കിടെ ഹിന്ദുദൈവങ്ങളെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും അപമാനിച്ചെന്നാരോപിച്ച് നാലംഗ കലാസംഘത്തെ മധ്യപ്രദേശ് പോലീസ് അറസ്റ്റുചെയ്തു. ഗുജറാത്ത് സ്വദേശിയായ മുനവര്‍ ഫാറൂഖിക്ക് പുറമെ എഡ്വിന്‍ ആന്റണി, പ്രഖാര്‍ വ്യാസ്, പ്രിയം വാസ്, നളിന്‍ യാദവ് എന്നിവരെയാണ് പോലീസ് അറസ്റ്റ്...
Read full story