
റിപ്പോര്‍ട്ട്
മകളുടെ പ്രണയബന്ധം ഇഷ്ടമായില്ല, പെണ്‍മക്കളെ റോഡില്‍ കിടത്തി ട്രക്ക് കയറ്റിക്കൊന്ന് പിതാവും ജീവനൊടുക്കി
By ന്യൂസ് ഡെസ്ക്
•
April 19, 2021
പുണെ: പുണെയില്‍ ഇന്ദൂരി ഗ്രാമത്തില്‍ പെണ്‍മക്കളെ വീട്ടില്‍നിന്നു വിളിച്ചിറക്കി റോഡില്‍ കിടത്തി ട്രക് കയറ്റിക്കൊന്ന് പിതാവും ജീവനൊടുക്കി. ട്രക് ഡ്രൈവറായ ഭരത് ബരാട്ടെയാണ് (40) മക്കളായ നന്ദിനി (18), വൈഷ്ണവി (14) എന്നിവരെ കൊന്നത്. പ്രണയബന്ധമാണ് പെണ്‍മക്കളെ കൊല്ലാനുള്ള കാരണമെന്ന് പൊലീസ്...
Read full story

