റിപ്പോര്‍ട്ട്
കൊച്ചി: സ്ത്രീകളെ പീഡിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ കാട്ടി പണം തട്ടുന്നയാളെ കൊച്ചി പൊലീസ് പിടികൂടി. ടെക്സ്റ്റൈല്‍ ബിസിനസ് നടത്തുന്ന മുവാറ്റുപുഴ സ്വദേശി സനീഷിനെയാണ് അറസ്റ്റ് ചെയ്തത്. നിരവധി സ്ത്രീകള്‍ ഇയാളുടെ തട്ടിപ്പിനാരായായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു...