
റിപ്പോര്‍ട്ട്
ആലപ്പുഴ: 12 വയസുകാരിയായ മകളെ പീഡിപ്പിച്ച പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരംപാറ സ്വദേശിയായ 38 കാരനാണ് അറസ്റ്റിലായത്. ടൈല്‍സ് പണിക്കാരനായ പ്രതി കഴിഞ്ഞ രണ്ട് വര്‍ഷമായി കുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നുവെന്ന് നോര്‍ത്ത് പോലീസ് പറഞ്ഞു...
