പിറക്കാത്ത കുഞ്ഞിനെ ഗര്‍ഭിണി ഫേസ്ബുക്കില്‍ വില്പനയ്ക്ക് വെച്ചു

April 20, 2020

ഔറംഗാബാദ്‌ : കുട്ടികളെ വില്‍ക്കുന്ന മാതാപിതാക്കളെപ്പറ്റിയുള്ള വാര്‍ത്തകള്‍ അത്ര പുതിയതല്ല. എന്നാല്‍ പിറക്കുന്നതിന് മുന്‍പേ കുട്ടിയെ വില്‍ക്കുവാന്‍ സമൂഹമാധ്യമത്തിലൂടെ അറിയിപ്പ് നല്‍കിയ സംഭവം ശ്രദ്ധ നേടുകയാണ്. മഹാരാഷ്ട്രയിലെ ഔറംഗാബാദിലാണ് സംഭവം. കുഞ്ഞിനെ വേണ്ടവര്‍ ബന്ധപ്പെടുവാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഫേസ്ബുക്കിലൂടെ അറിയിക്കുകയായിരുന്നു. രഞ്ജന്‍ഗണ്‍ ഷെന്‍പൂഞ്ച് …