കേരളമടക്കം ആറു സംസ്ഥാനങ്ങളിൽ വെള്ളപ്പൊക്ക ഭീഷണി; ദേശീയ ജല കമ്മീഷൻ മുന്നറിയിപ്പ് നൽകി. മലപുറത്ത് ഉരുൾപൊട്ടൽ

August 5, 2020

ന്യൂഡല്‍ഹി: കേരളമടക്കം ആറ് സംസ്ഥാനങ്ങൾക്ക് ദേശീയ ജല കമ്മീഷൻ പ്രളയ മുന്നറിയിപ്പ് നൽകി. തമിഴ്നാട്ടിലെ നീലഗിരി ജില്ലയിൽ ശക്തമായി മഴ ചെയ്യുന്നതിനാൽ പാലക്കാട് ഭവാനി നദി ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയരുമെന്ന് സ്പെഷ്യൽ ഫ്ളഡ് അഡ്വൈസറിയിൽ പറയുന്നു. ഇടുക്കി ഡാം മലയാളം …