
റിപ്പോര്‍ട്ട്
മഴക്കാല ക്യാമ്പുകൾ തുറക്കാൻ തുക അനുവദിച്ചു
തിരുവനതപുരം:- മഴക്കാല ക്യാമ്പുകൾ തുറക്കാനും മറ്റ് അടിയന്തര ആവശ്യങ്ങൾക്കുമായി വില്ലേജ് ഓഫീസർമാർക്ക് 20,000 രൂപ വീതം അനുവദിക്കാൻ ജില്ലാ കളക്ടർമാർക്ക് അനുമതി നൽകി ഉത്തരവായി. ജില്ലാ കളക്ടറേറ്റുകൾ, ആർ.ഡി. ഓഫീസ്, താലൂക്ക് ഓഫീസ്, ജനങ്ങൾ...
