ആലപ്പുഴ: വികസനകാര്യങ്ങളില്‍ കൂട്ടായ ഇടപെടല്‍ വേണം – പി.പി. ചിത്തരഞ്ജൻ എം.എൽ.എ.

September 22, 2021

ആലപ്പുഴ: വികസന പ്രവർത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും കൂട്ടായ ഇടപെടല്‍ ഉണ്ടാകണമെന്ന് പി.പി. ചിത്തരഞ്ജൻ എം.എൽ.എ നിര്‍ദേശിച്ചു. നിയമസഭാ നിയോജക മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളുടെ നിര്‍വഹണ പുരോഗതി അവലോകനം ചെയ്യുന്നതിനായി ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഫണ്ട് ലഭ്യമായിട്ടും സാങ്കേതിക …