തിരുവനന്തപുരം: ഫിഷറീസ് കോൾ സെന്ററും മാസ്റ്റർകൺട്രോൾ റൂമും ഉദ്ഘാടനം ചെയ്തു

July 7, 2021

തിരുവനന്തപുരം: ഫോർമാലിൻ, അമോണിയ തുടങ്ങിയ രാസപദാർത്ഥങ്ങൾ ചേർത്ത മത്‌സ്യം വിൽക്കുന്നത് സംബന്ധിച്ച് ധാരാളം പരാതികൾ വിവിധ കേന്ദ്രങ്ങളിൽനിന്ന് വരുന്നുണ്ടെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. മത്‌സ്യമേഖലയിലെ പരാതികൾക്കും സംശയങ്ങൾക്കും യഥാസമയം മറുപടിയും പരിഹാര നിർദേശങ്ങളും നൽകുന്നതിനായി തിരുവനന്തപുരത്തെ ഫിഷറീസ് ഡയറക്ടറേറ്റിൽ …