കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം: ബത്തേരി നഗരസഭയിലെ മത്സ്യമാര്‍ക്കറ്റുകളില്‍ നേരിട്ടുള്ള വില്പന നിര്‍ത്തിവെക്കാന്‍ ഉത്തരവ്

November 21, 2020

വയനാട്: കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് സുല്‍ത്താന്‍ ബത്തേരി നഗരസഭാ പരിധിയിലെ പഴയമാര്‍ക്കറ്റ്, ചുങ്കം പുതിയ സ്റ്റാന്‍ഡിലെ മത്സ്യ മാര്‍ക്കറ്റ്, മൂലങ്കാവിലെ മത്സ്യ മാര്‍ക്കറ്റ്, ഐശ്വര്യമാളിലെ മത്സ്യ മാര്‍ക്കറ്റ്, കോട്ടക്കുന്നിലെ മാര്‍ക്കറ്റ് എന്നിവിടങ്ങളിലെ നേരിട്ടുള്ള പ്രവര്‍ത്തനം ഇന്ന് വൈകീട്ട് അഞ്ച് മുതല്‍ …

മത്സ്യ മാര്‍ക്കറ്റുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

November 5, 2020

ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ ഉദ്ഘാടനം ചെയ്തു തിരുവനന്തപുരം: സംസ്ഥാനത്തെ മത്സ്യ മാര്‍ക്കറ്റുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം. ആറ് മാര്‍ക്കറ്റുകളുടെ 13.97 കോടി രൂപ ചെലവിലുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. …

കേരളത്തിലെ 140 മണ്ഡലങ്ങളിലും മത്സ്യ മാര്‍ക്കറ്റുകള്‍ ആരംഭിക്കും: മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ

October 22, 2020

പത്തനംതിട്ട: സംസ്ഥാന സര്‍ക്കാരിന്റെ ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി കേരളത്തിലെ 140 മണ്ഡലങ്ങളിലും മത്സ്യ ഫെഡ് മത്സ്യ മാര്‍ക്കറ്റുകള്‍ ആരംഭിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി അരുവാപ്പുലം ഫാര്‍മേഴ്‌സ് സര്‍വീസ് സഹകരണ ബാങ്കിന് …

മല്‍സ്യ- മാംസ സ്റ്റാളുകള്‍ കൊറോണ വിതരണ കേന്ദ്രങ്ങളാകുന്നുവോ, നിയന്ത്രണങ്ങള്‍ക്ക് ഇവിടെ പുല്ലുവില

July 11, 2020

തിരുവനന്തപുരം: സംസ്ഥാനത്ത് മല്‍സ്യ- മാംസ സ്റ്റാളുകളില്‍ കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യം ഉയരുന്നു. മിക്ക സ്റ്റാളുകളിലും മാസ്‌ക്, ഗ്ലൗസ് തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധയില്ലാതായി. പലയിടത്തും മല്‍സ്യവും മാംസവും വാങ്ങാനെത്തുന്നവരും സാമൂഹിക അകലം പാലിക്കുന്നില്ല. അകലം പാലിക്കണമെന്ന് വ്യാപാരികള്‍ അവരോട് നിര്‍ദേശിക്കുന്നുമില്ല. ലോക്ഡൗണ്‍ …