റിപ്പോര്‍ട്ട്
തിരുവനന്തപുരം: ആദ്യഘട്ട തെരഞ്ഞടുപ്പ് ഡിസംബര്‍ എട്ടിന് നടക്കുന്ന ജില്ലകളില്‍ 6-12-2020 ഞായറാഴ്ച ആറ് മണിക്ക് ശേഷം മദ്യവിതരണമോ വില്‍പ്പനയോ പാടില്ലെന്ന് നിർദ്ദേശം. ഇത് ലംഘിച്ചാൽ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീണര്‍ വി....