
റിപ്പോര്‍ട്ട്
തമിഴ്‌നാട്ടില്‍ പടക്കശാലയില്‍ വന്‍ സ്ഫോടനം : അഞ്ചുമരണം
By ന്യൂസ് ഡെസ്ക്
•
October 27, 2021
ചെന്നൈ: തമിഴ്‌നാട്ടില്‍ പടക്കശാലയിലുണ്ടായ തീ പിടുത്തത്തെ തുടര്‍ന്നുളള വന്‍ സ്ഫോടനത്തില്‍ അഞ്ചുപേര്‍ മരിക്കുകയും നിരവധിപേര്‍ക്ക് ഗുരുതരമായി പരിക്കുപറ്റുകയും ചെയ്‌തിട്ടുളളതായി വിവരം ലഭിച്ചു. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല. കല്ലാക്കുറിച്ചി ജില്ലയിലെ ശങ്കരപുരത്തുാണ് അപകടം. അഗ്നിശമന സേനയുടെയും പോലീസിന്റെയും നേതൃത്വത്തില്‍...
Read full story

