പത്തനംതിട്ട | റാന്നി വനം ഡിവിഷനിലെ രാജാംപാറ വനാതിര്‍ത്തിയില്‍ പടര്‍ന്നു പിടിച്ച കാട്ടു തീ നിയന്ത്രണ വിധേയമായില്ല. കോട്ടമണ്‍പാറ, അള്ളുങ്കല്‍ ഭാഗത്തേക്കും തീ പടര്‍ന്നിരിക്കുകയാണ്. 20326 ഫെബ്രുവരി 14 ശനിയാഴ്ച രാത്രിയോടെയാണ് തീ പടര്‍ന്നത്....