സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഒരു ഗഡു പെൻഷൻകൂടി അനുവദിച്ചു

തിരുവനന്തപുരം : സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ ഒരു ഗഡു പെൻഷൻകൂടി അനുവദിച്ചു.60 ലക്ഷത്തിലധികം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുന്നത്‌. മാർച്ച് 27 വ്യാഴാഴ്‌ച മുതൽ ഗുണഭോക്താക്കൾക്ക്‌ പെൻഷൻ ലഭിച്ചുതുടങ്ങും. 26 ലക്ഷത്തിലേറെ പേർക്ക്‌ ബാങ്ക്‌ അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക്‌ …

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഒരു ഗഡു പെൻഷൻകൂടി അനുവദിച്ചു Read More

പ്രതിമാസം 2500 രൂപ നൽകുന്ന മഹിള സമൃദ്ധി യോജന പദ്ധതി ; ഡൽഹി മന്ത്രിസഭാ യോഗം അംഗീകാരം നൽകി

ന്യൂഡൽഹി | അർഹരായ വനിതാ ഗുണഭോക്താക്കൾക്ക് പ്രതിമാസം 2500 രൂപ നൽകുന്ന മഹിള സമൃദ്ധി യോജന പദ്ധതിക്ക് ഡൽഹി മന്ത്രിസഭാ യോഗം അംഗീകാരം നൽകിയതായി മുഖ്യമന്ത്രി രേഖ ഗുപ്ത അറിയിച്ചു. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ബിജെപി മഹിളാ മോർച്ച സംഘടിപ്പിച്ച കൺവെൻഷനിൽ …

പ്രതിമാസം 2500 രൂപ നൽകുന്ന മഹിള സമൃദ്ധി യോജന പദ്ധതി ; ഡൽഹി മന്ത്രിസഭാ യോഗം അംഗീകാരം നൽകി Read More

തൊഴില്‍രഹിതരായ അഭ്യസ്ഥവിദ്യര്‍ക്ക് സാമ്പത്തിക സഹായുമായി അസം സര്‍ക്കാര്‍

ദിസ്പൂര്‍: അഭ്യസ്ഥവിദ്യരായ എസ്.സി വിഭാഗത്തില്‍പെട്ട തൊഴിലില്ലാത്ത യുവാക്കള്‍ക്ക് സമ്പത്തിക സഹായവുമായി അസം സര്‍ക്കാര്‍. 25,000 രൂപയാണ് സാമ്പത്തിക സഹായമായി ലഭിക്കുക. അപേക്ഷ ലഭിക്കുന്നവരില്‍ നിന്ന് യോഗ്യരായവരെ തെരഞ്ഞെടുക്കും. 2021 ജനുവരി 18ന് മുമ്പായി ഓഫ്‌ലൈനായി അപേക്ഷ സമര്‍പ്പിക്കണം അപേക്ഷകര്‍ ബിരുദധാരികള്‍ ആയിരിക്കണം. …

തൊഴില്‍രഹിതരായ അഭ്യസ്ഥവിദ്യര്‍ക്ക് സാമ്പത്തിക സഹായുമായി അസം സര്‍ക്കാര്‍ Read More

ലൈഫില്‍ ഉള്‍പ്പെടാത്ത 10,000 പട്ടികജാതി കുടുംബങ്ങള്‍ക്ക് ധനസഹായം

തിരുവനന്തപുരം: ലൈഫ് പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെടാതിരിക്കുകയും മുന്‍കാല ഭവന പദ്ധതികളില്‍ സഹായം ലഭിച്ചെങ്കിലും നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ കഴിയാതിരുന്നതുമായ പട്ടികജാതിക്കാരുടെ ഭവനങ്ങള്‍ വാസയോഗ്യമാക്കുന്നതിന് ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി പട്ടികജാതി വികസന മന്ത്രി എ. കെ. ബാലന്‍ അറിയിച്ചു. മുന്‍ ഭവന …

ലൈഫില്‍ ഉള്‍പ്പെടാത്ത 10,000 പട്ടികജാതി കുടുംബങ്ങള്‍ക്ക് ധനസഹായം Read More

പത്തനംത്തിട്ട മോട്ടോര്‍ മേഖലയിലെ സ്‌കാറ്റേര്‍ഡ് തൊഴിലാളികള്‍ക്കും ധനസഹായം

പത്തനംത്തിട്ട: കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളല്ലാത്ത സ്‌കാറ്റേര്‍ഡ് വര്‍ക്കേഴ്‌സ്, പാസഞ്ചര്‍ ഗൈഡുകള്‍, ഡ്രൈവിംഗ് സ്‌കൂള്‍ ജീവനക്കാര്‍, ഓട്ടോ മൊബൈല്‍ വര്‍ക്ക്‌ഷോപ്പ് തൊഴിലാളികള്‍ എന്നിവര്‍ക്കും ബോര്‍ഡില്‍ നിന്നും കോവിഡ് ധനസഹായമായി 1000 രൂപ അനുവദിക്കും. ധനസഹായം ലഭ്യമാകുന്നതിനായി  motorworker.kmtwwfb.kerala.gov.in എന്ന വെബ് …

പത്തനംത്തിട്ട മോട്ടോര്‍ മേഖലയിലെ സ്‌കാറ്റേര്‍ഡ് തൊഴിലാളികള്‍ക്കും ധനസഹായം Read More

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ഓണത്തിന് 1,000 രൂപ ധനസഹായം

തിരുവനന്തപുരം: കാസര്‍ഗോഡ് ജില്ലയില്‍ കേരള സാമൂഹ്യ സുരക്ഷ മിഷന്‍ വഴി പെന്‍ഷന്‍ ലഭിക്കുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ഓണത്തോടനുബന്ധിച്ച് ധനസഹായമായി 1,000 രൂപ അനുവദിച്ച് സാമൂഹ്യനീതി വകുപ്പ് ഉത്തരവിട്ടതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പെന്‍ഷന്‍ …

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ഓണത്തിന് 1,000 രൂപ ധനസഹായം Read More

തൃശ്ശൂർ ജില്ലയിലെ പ്രളയബാധിതരായ കർഷകർക്ക് ധനസഹായം

തൃശ്ശൂർ: റീബിൽഡ് കേരള ഇനീഷ്യേറ്റീവിന്റെ ഭാഗമായി മൃഗസംരക്ഷണ വകുപ്പ് പ്രളയബാധിതരായ കർഷകർക്ക് വേണ്ടി വിവിധ ധനസഹായ പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു. പശുവളർത്തൽ: ഒരു കർഷകന് 2 പശുക്കളെ വാങ്ങാവുന്ന പദ്ധതി. സബ്‌സിഡി 60000 രൂപ. കിടാരി വളർത്തൽ: 1 കിടാരിയെ വാങ്ങുന്ന …

തൃശ്ശൂർ ജില്ലയിലെ പ്രളയബാധിതരായ കർഷകർക്ക് ധനസഹായം Read More