പാലക്കാട്ടെ ജാത്യാഭിമാന കൊലയില്‍ പെണ്‍കുട്ടിയുടെ അച്ഛന്‍ കസ്റ്റഡിയില്‍

December 26, 2020

പാലക്കാട്: പാലക്കാട്ടെ ജാത്യാഭിമാന കൊലയില്‍ പെണ്‍കുട്ടിയുടെ അച്ഛന്‍ കസ്റ്റഡിയില്‍. അച്ഛന്‍ പ്രഭുകുമാറാണ് പോലീസ് പിടിയിലായിരിക്കുന്നത്. കൃത്യം നടത്തി ഒളിവില്‍ പോകാനുള്ള ശ്രമത്തിനിടെ കോയമ്പത്തൂരില്‍ വെച്ചാണ് പ്രഭുകുമാര്‍ പോലീസ് പിടിയിലാവുന്നത്. അമ്മാവന്‍ സുരേഷിനെ പോലീസ് നേരത്തെ കസ്റ്റഡിയില്‍ എടുത്തിരുന്നു. സവര്‍ണ യുവതിയെ പ്രണയിച്ച്‌ …