റിപ്പോര്‍ട്ട്
തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ ആളുകള്‍ക്ക് കൂടുതല്‍ കുട്ടികള്‍ വേണമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു
By ന്യൂസ് ഡെസ്ക്
•
October 20, 2024
ഹൈദരബാദ്: തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ പ്രായക്കൂടുതല്‍ ഉള്ള ആളുകളുടെ എണ്ണം വർധിക്കുന്നതായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. അതിനാല്‍ തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ ആളുകള്‍ക്ക് കൂടുതല്‍ കുട്ടികള്‍ വേണമെന്നും മുഖ്യമന്ത്രി .ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഫെർട്ടിലിറ്റി നിരക്ക് കുറയുന്നത് ചൂണ്ടിക്കാട്ടിയാണ് ദമ്പതികളോടുള്ള ചന്ദ്രബാബു...
Read full story

