റിപ്പോര്‍ട്ട്
തൃശൂരിൽ കാണാതായ നാലുവയസ്സുകാരൻ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍
By ന്യൂസ് ഡെസ്ക്
•
August 2, 2025
തൃശൂര്‍ | സഹോദരങ്ങള്‍ക്കൊപ്പം കളിക്കുന്നതിനിടെ കാണാതായ നാലുവയസ്സുകാരനെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി..ആഗസ്റ്റ് 1 ന് വൈകിട്ട് 3.30 ഓടെ തൃശൂര്‍ അന്നമനട കല്ലൂരിലാണ് സംഭവം. അസം സ്വദേശികളായ അജിസൂര്‍ റഹ്മാന്-സൈറ ഭാനു ദമ്പതികളുടെ മകന് സജിദുല്‍ ഹഖ് ആണ് വീടിനു...
Read full story

