റിപ്പോര്‍ട്ട്
ഭോപ്പാല്‍: മധ്യപ്രദേശിലെ നിവാഡിയില്‍ 200 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ് മരിച്ച മൂന്നുവയസുകാരന്‍ പ്രഹ്‌ളാദിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍. സംസ്ഥാനത്തെ എല്ലാവരും കുട്ടിയുടെ കുടുംബത്തിനൊപ്പമുണ്ടെന്നും ഇനി സംസ്ഥാനത്ത് ആരും...