
റിപ്പോര്‍ട്ട്
നരേന്ദ്ര മോദിയുടെ മനുഷ്യത്വരഹിത മുഖം അനാവരണം ചെയ്യപ്പെട്ടതായി സി.പി.ഐ ജില്ലാ സെക്രട്ടറി കെ സലിംകുമാർ
ഇടുക്കി : മുണ്ടക്കൈയിലും ചൂരല്‍മലയിലും ദുരന്തത്തിനിരയായവരെ വഞ്ചിച്ചത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മനുഷ്യത്വരഹിത മുഖം അനാവരണം ചെയ്യപ്പെട്ടതായി സി.പി.ഐ ജില്ലാ സെക്രട്ടറി കെ സലിംകുമാർ . കേന്ദ്രസർക്കാർ നിലപാടിനെതിരെ 2024 നവംബർ 21 വ്യാഴാഴ്ച...
